തിരുവനന്തപുരം: തിരുമല പുത്തൻകട പ്രദീപ് ഭവനിൽ മുരളീധരൻ നായർ (75, റിട്ട കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ ശാന്തമ്മ, മക്കൾ മധുസുദനൻ, സരിത. മരുമക്കൾ സിന്ധു, സജീവ്.