ss

കിളിമാനൂർ: വാളകം പെരുമണ്ണൂർ പുളിയങ്കാല മംഗലത്ത് വീട്ടിൽ പരേതനായ പി.എൻ.മാധവൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (80) നിര്യാതയായി .
മക്കൾ :കുമാരി ഗിരിജ (റിട്ട. പ്രിൻസിപ്പൽ, ഗവൺമെന്റ് എച്ച്.എസ്.എസ്. ചാല), പ്രസാദ് പി.എം (ഐവറി കോസ്റ്റ് ), ലത എം.എസ്.
മരുമക്കൾ :വാസുദേവൻപിള്ള (റിട്ട. പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം ),ഗീത,ഡോ.കെ. മുരളീധരൻ നായർ (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ് )സംസ്കാരം: തിങ്കളാഴ്ച രാവിലെ 10ന്.