vijay-shankar

ലോകകപ്പിൽ ടീം ഇന്ത്യയുടെ നാലാം നമ്പറിനെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കുകയാണ്. നാലാം നമ്പറിൽ ആരിറങ്ങുമെന്നത് ലോകകപ്പിന് പുറപ്പെടും മുമ്പേ ചർച്ചയായതാണ്. എന്നാൽ,​ വിജയ് ശങ്കറും കെ.എൽ രാഹുലും ഇറങ്ങി. ധവാന്‍ പരുക്കേറ്റ് വീണതോടെ രാഹൽ ഓപ്പണറായി. പാകിസ്ഥാനെതിരെ പ്രശ്നമുണ്ടായില്ല. പക്ഷെ അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യയുടെ തന്ത്രങ്ങൾ പൊളിച്ചു. എന്നാൽ,​ ഇനിയും നാലാമനായി വിജയ് ശങ്കറിനെ പരീക്ഷിക്കണമോ എന്ന ചോദ്യത്തിന് യുവാക്കൾ പ്രതികരിക്കുന്നു.