gurumargam

സ​ത്യം​ ​കാ​ണു​ന്ന​യാ​ൾ​ക്ക് ​പ്ര​പ​ഞ്ചം​ ​ആ​ത്മാ​വി​ൽ​ ​ആ​കാ​ശ​ത്തി​ലെ​ ​കാ​ടു​പോ​ലെ​ ​പ്ര​കാ​ശി​ക്കു​ന്നു.​ ​അ​സ​ത്യ​മാ​യ​ ​പാ​വ​ ​കു​ട്ടി​ക്ക് ​സ​ത്യ​മെ​ന്ന​ ​പോ​ലെ​യും​ ​തോ​ന്നു​ന്നു.