ss


ശ്രീകാര്യം: കരിയം ദേവീപുരത്ത് ഡി.കെ.ആർ.എ. 10 കുമാരമംഗലം വീട്ടിൽ ഭാഗീരഥി അമ്മ (89) നിര്യാതയായി . മകൾ : റ്റി. ചന്ദ്രമതി അമ്മ (റിട്ട. ലേബർ ഓഫീസർ). മരുമകൻ കെ. രാമാനുജൻ നായർ (ഹിന്ദുസ്ഥാൻ ലാറ്റക്സ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.