കരകുളം: മുല്ലശ്ശേരി കിടങ്ങുവിള നന്ദനത്തിൽ കെ.വി.ശ്രീകണ്ഠൻ നായർ (60 )നിര്യാതനായി.
ഭാര്യ: ലത.മക്കൾ: ഹരിലാൽ, സന്ധ്യാമോൾ.മരുമക്കൾ: ഗ്രീഷ്മ ഹരി, അജിത്. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.
സഞ്ചയനം ഞായർ 8 .30 ന് .