ആറാംകല്ല്: മുദിശാസ്‌താംകോട് എം.സി.നഗർ ശരത് സദനത്തിൽ രമണി (47 ) നിര്യാതയായി. ഭർത്താവ് : ഗിരീശൻ. മക്കൾ: ശരത്, ശ്രീകാന്ത്.സഞ്ചയനം വ്യാഴം 8.30 ന് .