വേങ്കോട് : പ്ലാത്തറ പെരിങ്ങാലോട് വീട്ടിൽ കെ.സാവിത്രിഅമ്മ (84 ) നിര്യാതയായി. ഭർത്താവ് : പരേതനായ മാധവൻ പിള്ള.മക്കൾ: വിക്രമൻ നായർ, തുളസീധരൻ നായർ, വത്സല കുമാരി. മരുമക്കൾ: പരേതയായ ബേബി, ജഗദമ്മ, മണികണ്ഠൻ നായർ.സഞ്ചയനം വെള്ളിയാഴ്ച 8.30 ന് .