മാറനല്ലൂർ: ഊരൂട്ടമ്പലം പിരിയാകോട് ക്യഷ്ണാ ഹൗസിൽ കെ. പ്രതാപ് കുമാർ(56) നിര്യാതനായി. ഭാര്യ എൽ. ശ്രീകുമാരി അമ്മ.മക്കൾ :പി. എസ് ശ്രീപ്രിയ, പി. എസ് ശ്രീപ്രഭ, പി. എസ് ശിവപ്രസാദ് മരുമക്കൾ: വിഷ്ണു,ഗോപകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്