ss


അന്തിയൂർക്കോണം: തേവുപാറക്കുഴി വീട്ടിൽ പരേതനായ ബെഞ്ചമിന്റെ ഭാര്യ സാറ (89)നിര്യാതയായി .
മക്കൾ: ഹനോക്, പരേതനായ ജ്ഞാനദാസ്, ഗിൽഡാബേബി, ലില്ലി, ബിജുകുമാർ
മരുമക്കൾ: അമ്യതകുമാരി, സെൽവി, ശശി, ബാബു,ജോളി .പ്രാർഥന ചൊവ്വാഴ്ച രാവിലെ 8 ന്.