ss

പേരൂർക്കട: കുടപ്പനക്കുന്ന് പുതുവൽ പുത്തൻവീട്ടിൽ കെ.ആർ.എ 136ൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ കൃഷ്ണമ്മ(95) നിര്യാതയായി.

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.