fifa-


റെ​ന്നെ​സ് ​:​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​ജ​ർ​മ്മ​നി​യെ​ ​അ​ട്ടി​മ​റി​ച്ച് ​സ്വീ​ഡ​ൻ​ ​ഫി​ഫ​ ​വ​നി​താ​ ​ലോ​ക​ക​പ്പി​ന്റെ​ ​സെ​മി​യി​ലെ​ത്തി.​ 24​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഒ​രു​ ​മേ​ജ​ർ​ ​വ​നി​താ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ജ​ർ​മ്മ​നി​ക്കെ​തി​രെ​ ​സ്വീ​ഡ​ന്റെ​ ​ആ​ദ്യ​ ​വി​ജ​യ​മാ​ണി​ത്.​ 2003,​ 2007​ ​ലോ​ക​ക​പ്പു​ക​ൾ​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്ന​ ​ടീ​മാ​ണ് ​ജ​ർ​മ്മ​നി. സെ​മി​യി​ൽ​ ​ഹോ​ള​ണ്ടാ​ണ് ​സ്വീ​ഡ​ന്റെ​ ​എ​തി​രാ​ളി​ക​ൾ.