മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മനിയന്ത്രണമുണ്ടാകും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. പ്രാർത്ഥനകൾ ഫലിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സ്വസ്ഥതയും സമാധാനവും. ചുമതലകൾ വർദ്ധിക്കും. വാഹനനേട്ടം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തൊഴിൽ പുരോഗതി. യാത്രകൾ ഗുണം ചെയ്യും. സാമ്പത്തിക നേട്ടം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാര്യങ്ങളിൽ പുരോഗതി. അനുഭവജ്ഞാനം ഉണ്ടാകും. ചുമതലകൾ ചെയ്തുതീർക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അഹോരാത്രം പ്രവർത്തിക്കും. തൊഴിൽ പുരോഗതി. ഉദ്യോഗത്തിൽ ഉയർച്ച.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിശ്രമം ആവശ്യമായിവരും. ജീവിതത്തിൽ സന്തോഷപ്രദം. ജോലിയിൽ പുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉപരിപഠനത്തിന് അവസരം. കരാറിൽ നിന്ന് പിന്മാറും. നല്ല കാര്യങ്ങളിൽ താത്പര്യം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സ്വസ്ഥതയും സമാധാനവും. ചുമതലകൾ വർദ്ധിക്കും. സാമ്പത്തിക പുരോഗതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
തൊഴിൽ മേഖലയിൽ ഉയർച്ച. യാത്രകൾ ഗുണം ചെയ്യും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
കാര്യതടസ്സങ്ങൾ മാറും. വേണ്ടപ്പെട്ടവരുടെ സഹായം. സ്ഥാനമാനങ്ങൾ ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സന്ദർഭങ്ങളെ ഉപയോഗപ്പെടുത്തും. പരസഹായം ലഭിക്കും. മക്കളുമായി യാത്ര ചെയ്യും.
മീനം : (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
പ്രതികരണങ്ങൾ ശക്തമാകും. ആത്മസംതൃപ്തി. കുടുംബത്തിൽ സമാധാനം.