obit
പ്രസാദ്

അലനല്ലൂർ: കണ്ണംകുണ്ട് റോഡിലെ പ്രിയ ഏജൻസീസ് ഉടമ പ്രസാദ് (48) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജനറൽ സെക്രട്ടറിയും കോൺഗ്രസ് (ഐ) പ്രാദേശിക നേതാവുമായിരുന്നു. ഭാര്യ: ഷിംന. മക്കൾ: സ്‌നേഹ, രാഹുൽ.