തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി സ്‌കൂളിനു സമീപം പരേതനായ കുത്താട്ട് അറമുഖന്റെ ഭാര്യ യശോദ (82) നിര്യാതയായി. മക്കൾ: വിജയകുമാർ, വിനോദ്കുമാർ, കോമളവല്ലി, ഗിരിജ. മരുമക്കൾ: ഗീത, റീജ, നായടി, ലക്ഷ്മണൻ. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.