വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതനായ വളയനാട്ട് തറയിൽ വേലായുധന്റെ ഭാര്യയും ആരോഗ്യ വകുപ്പിലെ റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റുമായ കാർത്ത്യായനി (87) നിര്യാതയായി. മക്കൾ: പത്മിനി, ബാലകൃഷ്ണൻ (റിട്ട. ആദായ നികുതി വകുപ്പ്), വേലായുധൻ (ബിസിനസ്സ് കോഴിക്കോട്), ശിവദാസൻ (റിട്ട. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി). മരുമക്കൾ: ഗിരിജ, രമണി (എൽ.ഐ.സി കോഴിക്കോട്), പ്രസീല, പരേതനായ തറോൽ മാധവൻ.