പരപ്പനങ്ങാടി: പരേതനായ പാറക്കൽ മുഹമ്മദ് മാസ്റ്ററുടെ മകൾ പാത്തുമ്മ (74) നിര്യാതയായി. സഹോദരങ്ങൾ: അബൂബക്കർ ,ഉമ്മർ, ആയിഷ, സൈനബ, റുഖിയ, പരേതരായ അബ്ദുറഹ്മാൻ, ഹംസ, നഫീസ. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.