babu
സുരേഷ് ബാബു

തിരൂർ : തെക്കൻകുറ്റൂർ, ചാത്തൻകാട്ടിൽ സുരേഷ് ബാബു (51) നിര്യാതനായി. ഭാര്യ : പ്രമീള, മക്കൾ : മിനുഷ, അനുഷ, ആര്യ. പിതാവ് : ചാത്തൻകാട്ടിൽ പരേതനായ കൃഷ്ണൻ, മാതാവ് : സരോജിനി, സഹോദരങ്ങൾ : ശശി, സുകുമാരൻ, സുനിൽകുമാർ, ദിലീപ് കുമാർ, സുനിത, മിനി, ഷീബ, ദീപ, ദിവ്യ. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.