വള്ളിക്കുന്ന്: അരിയല്ലൂർ കൊങ്ങം ബസാറിനടുത്തു താമസിക്കുന്ന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനും പഴയകാല സോഷ്യലിസ്റ്റുമായിരുന്ന പള്ളിയാളി ഹുസൈൻ (66) നിര്യാതനായി. ഭാര്യ: സുഹറ. മാതാവ്: കുഞ്ഞായിഷ. മകൾ: റജീന.