sulochana
sulochana

വള്ളിക്കുന്ന്: ആനയാറങ്ങാടിയിലെ വ്യാപാരി അറക്കൽ വേലായുധന്റെ ഭാര്യ സുലോചന (68) നിര്യാതയായി. മക്കൾ: നിഷാദ് (ക്ലാർക്ക്, നിറംകൈതക്കോട്ട ക്ഷേത്രം), പ്രദീപ്കുമാർ (ബിസിനസ്), വിനോദ് (കോൺസ്റ്റബിൾ, സി.ബി.ഐ, ന്യൂഡൽഹി). മരുമക്കൾ: ബിന്ദു, ഷിജിത (കേരള ഹൈക്കോടതി), സുവർണ. സംസ്‌കാരം ഇന്ന് കാലത്ത് 7.30 ന് വീട്ടുവളപ്പിൽ.