abdurazak
abdurazak


മമ്പാട്: കാട്ടുമുണ്ട കുന്നുപുറത്ത് മാഞ്ചേരി അബ്ദുറസാഖ് (53) നിര്യാതനായി. ഭാര്യ: റൈഹാന. മക്കൾ: റാഷിഖ് (ഇന്ത്യൻ ആർമി), ഫാത്തിമ തസ്‌നി, ഹന്ന ഷെറിൻ.