kalyani

അരിയല്ലൂർ: എം.വി ഹയർ സെക്കൻഡറി സ്‌കൂളിനടുത്ത് പരേതനായ മൊടുവിങ്ങൽ കോരുക്കുട്ടിയുടെ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: ദേവദാസൻ, വിജയൻ, സുബ്രഹ്മണ്യൻ, ജയപ്രകാശ് (എ.എസ്.ഐ താനൂർ), തങ്ക, മല്ലിക. മരുമക്കൾ: ശാന്ത, നിർമ്മല, ഷെർലി, ഷൈനി, സുകുമാരൻ, ഗോപി (റിട്ട. ഹെഡ്മാസ്റ്റർ ആനങ്ങാടി ഫിഷറീസ് സ്‌കൂൾ).