abdullatheef-haji

താനൂർ: ഒഴൂർ കോറാട് സ്വദേശി പരേതനായ ബിയ്യാത്തിയിൽ കോയ ഹാജിയുടെ മകൻ അബ്ദുൽലത്തീഫ് ഹാജി (47) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ലമീഷ, ലംഷീദ, ലിയ. മരുമകൻ: ഗഫൂർ (വൈലത്തൂർ). സഹോദരങ്ങൾ: സെയ്തലവി ഹാജി, നാസ, ഫാത്തിമ, സഫിയ, മറിയ.