chandran
chandran


പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ മണ്ണാറക്കൽ തെക്കേപുരക്കൽ ചന്ദ്രൻ (65) നിര്യാതനായി. ഉള്ളണം ശിവക്ഷേത്രത്തിലെ റൈറ്റർ ആയിരുന്നു. ഭാര്യ: മൈഥിലി. മക്കൾ: ജയേഷ്, ജിലേഷ്, ജിതേഷ്. മരുമക്കൾ: സുചിത്ര, ജയശ്രീ.