olakara
ഗ​വ​ൺ​മെ​ന്റ് ​എ​ൽ​ ​പി​ ​സ്‌​കൂ​ളിൽ ​ പ​രി​സ്ഥി​തി​ ​ദി​നാ​ച​രണം ബ​ഷീ​ർ​ ​കാ​വോ​ട​ൻ​ ​വൃ​ക്ഷ​ത്തൈ​ ​ന​ട്ട് ​ഉ​ദ്ഘാ​ട​നം​ ചെയ്യുന്നു.

തേഞ്ഞിപ്പലം : ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി' എന്ന സന്ദേശമുയർത്തി ഒളകര ഗവൺമെന്റ് എൽ പി സ്‌കൂൾ വിദ്യാർത്ഥികൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു.പ്രദേശത്തെ കർഷകനും അദ്ധ്യാപകനുമായ ബഷീർ കാവോടൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ്, ഹെഡ് മാസ്റ്റർ എൻ.വേലായുധൻ, സിറാജ്,സോമരാജ് പാലക്കൽ,പി.കെ ഷാജി,കെ.കെ റഷീദ് നേതൃത്വം നൽകി.