പെരിന്തൽമണ്ണ: പാതായ്ക്കരയിലെ കൃഷ്ണപ്രസ്ഥത്തിൽ പരേതനായ കോട്ടയപ്പുറത്ത് രാജസുരേന്ദ്രന്റെ ഭാര്യ ഭാരതി(72) നിര്യാതയായി. മകൻ: രമേഷ് കോട്ടയപ്പുറത്ത്(എസ്.എൻ.ഡി.പി. യോഗം ബോർഡ് അംഗം, ബി.ഡി.ജെ. എസ് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ്, പെരിന്തൽമണ്ണ ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി). മരുമകൾ: ഷീന രമേഷ്. സംസ്‌കാരം ഷൊർണൂർ ശാന്തിതീരത്ത് നടന്നു.