മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാരുടെ മാതൃ സഹോദരിയും ഇരുമ്പുഴി മണ്ണമ്പാറ സ്വദേശി പരേതനായ ആലുങ്ങൾ ചുങ്കത്ത് മമ്മുവിന്റെ ഭാര്യയുമായ മാടമ്പി പാത്തുമ്മ എന്ന പെണ്ണു താത്ത (99) നിര്യാതയായി. മക്കൾ: പരേതയായ കദീജക്കുട്ടി, ആമിന, സൈനബ, ആയിശ. മരുമക്കൾ: പരേതരായ മുഹമ്മദലി, അബ്ദുൽ അസീസ് (നെല്ലിക്കുത്ത്), മുഹമ്മദലി പുല്ലഞ്ചേരി, മുഹമ്മദ് കാളാവ്.