muhammed
muhammed

എടപ്പാൾ: കൂട്ടക്കടവ് മാമ്പുള്ളി ചോലയിൽ മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹംസ, അഷറഫ്, മുസ്തഫ, ജമീല, സുലൈഖ. മരുമക്കൾ: ശിഹാബ്, ഹസീന, നൂർജഹാൻ, സുമി.