josekutty
josekutty

വഴിക്കടവ്: മണിമൂളിയിലെ താഴത്തേടത്ത് വിട്ടിൽ ജോസ്‌കുട്ടി (67) നിര്യാതനായി. മൂത്തേടം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ റിട്ട. പ്രിൻസിപ്പൽ ആയിരുന്നു. ഭാര്യ: ഫിലോമിന (റിട്ട. അദ്ധ്യാപിക, മണിമൂളി എസ്.കെ.എച്ച്.എസ്). മക്കൾ: സ്മിത, ധന്യ (ഇരുവരും യു.എസ്.എ). മരുമക്കൾ: സനൽ, ജസ്റ്റിൻ (ഇരുവരും യു.എസ്.എ). മൃതദേഹം ചുങ്കത്തറ മാർത്തോമ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് മണിമൂളി ക്രിസ്തുരാജ ഫെറോന പള്ളി സെമിത്തേരിയിൽ.