ഊരകം: മേൽമുറി മംഗലംവീട് കളരിക്കൽ ചിന്നൻകുറുപ്പ് (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വേണുഗോപാലൻ, അശോകൻ, സുനിൽകുമാർ, വിനോദിനി, വിജയകുമാരി, സുനിത.