മണ്ണാർക്കാട്: തച്ചമ്പാറ മാച്ചാംതോട് വലിയവീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (96) നിര്യാതയായി. എരുമേലി പീടിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, കുഞ്ഞമ്മ തോമസ്, വി.സി.ചാക്കോ, വർഗീസ്, ജോയ്. മരുമക്കൾ: റേച്ചൽ ചാക്കോ, ലിസ്സി വർഗ്ഗീസ്, ആൻസി എബ്രഹാം, പരേതരായ യാക്കോബ്, തോമസ്.