എടത്തനാട്ടുകര: യതീംഖാന പരേതനായ ചള്ളപ്പുറത്ത് കുഞ്ഞമ്മുവിന്റെ ഭാര്യ നഫീസ (93) നിര്യാതയായി. മക്കൾ: ഉണ്ണീൻ, മുഹമ്മദ്, മറിയ, ജമീല, അമീർ, ഹതീഖ്, കമറുലൈല. മരുമക്കൾ: മൈമൂന, ഖദീജ, ഹംസ, കുഞ്ഞയമു, സൽമ, ഹാജിറ, ഗഫൂർ.