താനൂർ: പരേതനായ കൂരിക്കാട്ടിൽ ആലി മുഹമ്മദിന്റെ മകൻ താനൂർ അങ്ങാടിയിൽ പന്തൽ വർക്സ് നടത്തുന്ന സെയ്താലി (60) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: യാക്കൂബ്, സിദ്ധിഖ്, ഹഫ്സത്ത്, റംല, സൗദാബി. മരുമക്കൾ: യൂസഫ്, ജംഷീർ, റസ്സൽ.