വള്ളിക്കുന്ന്: മുണ്ടിയങ്കാവ്പറമ്പിൽ താമസിക്കുന്ന ചാലിയം സ്വദേശി ടി.പി.അബ്ദുൽനസീർ (50) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: നാഫിയ, നഹീന, ഫാത്തിമ, ആയിഷ. മരുമകൻ: നസറുദ്ദീൻ (ബേപ്പൂർ). സഹോദരങ്ങൾ: ഉമയൂൺ, കബീർ, അബ്ദുറഫീഖ്, അബ്ദുൾസലീം, ആരിഫ, അഫ്സ.