വളാഞ്ചേരി: പേരശ്ശന്നൂർ പരേതനായ വയ്യാവനാട്ട് കിഴക്കേപ്പാട്ട് ഭാസ്‌കരനുണ്ണിയുടെ ഭാര്യ മേലേ കിഴുപ്പള്ളി ലീലാവതിഅമ്മ (78) നിര്യാതയായി. മക്കൾ: ചന്ദ്രമോഹൻ, സിന്ധു. മരുമക്കൾ: ശ്രീദേവി, അശോക്‌കുമാർ. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ.