sreedevi-teacher
sreedevi teacher

പെരിന്തൽമണ്ണ: തിരൂർക്കാട് തടത്തിൽ വളവിന് സമീപത്തെ പരേതനായ പള്ളിക്കുത്ത് ശ്രീധരൻ മേനോന്റെ ഭാര്യ ശ്രീദേവി ടീച്ചർ (72) നിര്യാതയായി. അരിപ്ര എൽ.പി സ്‌കൂൾ മുൻ അദ്ധ്യാപികയായിരുന്നു. മക്കൾ: സജിത്, ബിന്ദു, സബിൻ. മരുമക്കൾ:ശ്രീജ (ചെറുതുരുത്തി), ഗോപിനാഥൻ (ചെമ്പ്രശ്ശേരി), അനഘ (ചെർപ്പുളശേരി). സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.