muhammed
muhammed


മഞ്ചേരി: മുള്ളമ്പാറ കള്ളാടിക്കുന്ന് ചാത്തംപിലാക്കൽ ബാപ്പുവിന്റെ മകൻ മുഹമ്മദ് (55) നിര്യാതനായി. പാലക്കുളത്ത് ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ : നഫീസ. മക്കൾ: ഫാഹിദ്, ഫാസിൽ, ഫാഹിസ്, ഫസ്ന ഷെറിൻ.