പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ സ്വദേശി പുത്തുക്കാട്ടിൽ വേണുഗോപാല മേനോന്റെ ഭാര്യ സീതാദേവി (70) നിര്യാതയായി. മക്കൾ: സുഷമ (അദ്ധ്യാപിക, ഗവ. എൽ.പി സ്‌കൂൾ തിരൂരങ്ങാടി), സുനിത (ഓഫിസ് സൂപ്രണ്ട് ,ദേവകിയമ്മ മെമ്മോറിയൽ ഫാർമസി കോളേജ് ,ചേലേമ്പ്ര). മരുമക്കൾ: പ്രേമാനന്ദൻ, രാജീവ് പാവേരി.