തിരൂർ: പെരുന്തല്ലൂർ പരേതനായ കൊലുപറമ്പിൽ കൃഷ്ണന്റെ ഭാര്യ കല്യാണി (81) നിര്യാതയായി. മക്കൾ: വാസു, ബേബി, വിശ്വനാഥൻ. മരുമക്കൾ: രമാദേവി, വേണുഗോപാൽ, ശൈലജ.