sunni
sunni


നിലമ്പൂർ: പോത്തുകൽ കാതോലിക്കേറ്റ് എച്ച്.എസ്.എസ് റിട്ട. ക്ലാർക്ക് കുട്ടൻചിറ കെ.പി.സണ്ണി (58) നിര്യാതനായി. ഭാര്യ: മേരി (റിട്ട. അദ്ധ്യാപിക). പാലാ എടയോടിയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.അലീന, അഷിത. മരുമകൻ: വികാസ് കൊല്ലംപറമ്പിൽ. സംസ്‌കാരം ഇന്ന് 10 മണിക്ക് നിലമ്പൂർ ആർ.എസ്. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.