unnikrishnan
unnikrishnan

എടപ്പാൾ: കുറ്റിപ്പുറത്ത് മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു. പേരശന്നൂർ സ്വദേശി വടക്കേപ്പാട്ട് ദാമോദരനുണ്ണിയുടെ മകൻ ഉണ്ണികൃഷ്ണൻ (56) ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. കുറ്റിപ്പുറം പൊലീസ് നടപടികൾ സ്വീകരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: ദാമോദരൻ (വൈശാഖ്), വിഷ്ണുപ്രിയ. സംസ്‌കാരം ഇന്ന് രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ.