വള്ളിക്കുന്ന്: അരിയല്ലൂർ ജി.യു.പി സ്‌കൂളിന് പടിഞ്ഞാറുവശം താമസിക്കുന്ന ചേര്യങ്ങാട്ട് ഗണപതി (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബാലകൃഷ്ണൻ, വാസു, സന്തോഷ്, സൗമിനി, ബീന, ബേബി. മരുമക്കൾ: ഗീത, ഷബിത, ദിപിന, കൃഷ്ണൻ, തിലകൻ, ഗിരീഷ്.