mammadiya
mammadiya

തിരൂരങ്ങാടി: എ.ആർ നഗർ ഇരുമ്പുചോലയിലെ പരേതനായ ഇരുകുളങ്ങര അബ്ദുലു എന്ന അബ്ദുള്ളയുടെ ഭാര്യ മാമ്മാദിയ (85) നിര്യാതയായി. മക്കൾ: കുഞ്ഞിമൊയ്തീൻ, മുഹമ്മദലി (റിയാദ്), ഇബ്രാഹിം (ജിദ്ദ), അബ്ദുസമദ്, ഖദീജ, സൈനബ, ശരീഫ. മരുമക്കൾ: മൊയ്തീൻകുട്ടി, അബുബക്കർ, റഷീദ്, സുബൈദ, ബുഷ്‌റ, സാഹിറ.