താനൂർ: താനാളൂർ തറയിൽ സ്‌കുളിന് സമീപം നന്താനി പറമ്പിൽ മൊയ്തീൻ (73) നിര്യാതനായി. ദീർഘകാലം കോയമ്പത്തൂരിൽ വ്യാപാരിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഹുസൈൻ, അബ്ബാസ്, നാസർ, നസീറ, ആബിദ, സമീറ. മരുമക്കൾ: അസീസ് (പാലക്കാട്), മുജീബ് (കോയമ്പത്തൂർ), നിസാർ (തിരുവനന്തപുരം), വാഹിദ, ആരിഫ, ഹാരിഫ.