ibrahimkutty
ibrahimkutty

താനൂർ: എടക്കടപ്പുറത്ത് താമസിക്കുന്ന വൈ.പി.ഇബ്രാഹിംകുട്ടി (70) നിര്യാതനായി. ഭാര്യ: ഇമ്പിച്ചിബീവി. മക്കൾ :ജാഫർ, അഷ്‌റഫ്, മഹറൂഫ്, സാദത്ത്, ആമീൻ, സുഹൈബ്, നസീറ, നുസ്രത്ത്, ഷഹർബാൻ. മരുമക്കൾ: നാസർ, മനാഫ്, ഇബ്രാഹിംകുട്ടി.