muhammed
muhammed

താനൂർ: താനുരിലെ എസ്.ടി.യുവിന്റെ പഴയകാല നേതാവും വാഴക്കത്തെരുവ് സ്വദേശിയും ഇപ്പോൾ പന്തക്കപ്പാടത്ത് താമസക്കാരനുമായ കാഞ്ചികുളം മുഹമ്മദ് എന്ന കുഞ്ഞുട്ടി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അയ്യൂബ്, സെയ്തലവി, ജാഫർ, യഹ്ക്കൂബ്, ആബിദ്, ഫാത്തിമ, സൗദ, മുബീന.