തിരൂർ: പൂക്കയിൽ വേങ്ങത്ത് യശോദ അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദക്കുറുപ്പ്. മകൻ: സേതുമാധവൻ. മരുമകൾ: പാർവ്വതി (അങ്കണവാടി ടീച്ചർ).