പൊന്നാനി: കുറ്റിക്കാട് പുന്നുള്ളി ലക്ഷ്മണൻ (66) നിര്യാതനായി. ഭാര്യ: വിശ്വമോഹിനി. മക്കൾ: ലിനി, മിനി. മരുമക്കൾ: സദാനന്ദൻ, ബിജു.