എടപ്പാൾ: ആലംകോട് കക്കാട്ട് മന പരമേശ്വരൻ നമ്പൂതിരി (94) നിര്യാതനായി. തൃത്താല ഹയർസെക്കന്ററി സ്‌കൂൾ റിട്ട. അദ്ധ്യാപകനായിരുന്നു. ഭാര്യ: ഉണിക്കാളി അന്തർജ്ജനം. മക്കൾ: പരേതനായ മുരളിനാരായണൻ നമ്പൂതിരി, ഹരി നമ്പൂതിരി (വടകുറുമ്പക്കാവ് മേൽശാന്തി), അണിമംഗലത്ത് ഉഷ അന്തർജ്ജനം. മരുമക്കൾ: നാരായണൻ നമ്പൂതിരി (അണിമംഗലത്ത് ഇരിങ്ങാലക്കുട), സുഷമ (പേരാമംഗലം തൃശൂർ), ശ്രീജ (തൃശൂർ).