താനൂർ: കെ പുരം സ്വദേശി അമ്പലക്കുളങ്ങര പരേതനായ ഗംഗാധരന്റെ ഭാര്യ സരോജിനി (67) നിര്യാതയായി. മക്കൾ: ദാസൻ, ഉണ്ണികൃഷ്ണൻ, സുരേഷ് ബാബു, ഗണേശൻ, അശോകൻ, വേണു, രാധിക, രേണുക. മരുമക്കൾ: സജിനി, ബൈമ, റീജ, സ്മിത, മൃദുല, അശ്വതി, തിലകൻ, സുജിത്ത്.